മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം; നിര്‍ണ്ണായക നീക്കവുമായി കേന്ദ്രം

മുന്നോക്ക വിഭാഗക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് അടിയന്തര മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്.
 

Video Top Stories