Asianet News MalayalamAsianet News Malayalam

പട്ടേലിന് പിന്നാലെ 775 കോടി ചെലവില്‍ രാമ പ്രതിമ നിര്‍മ്മിക്കാന്‍ ബിജെപി

അയോധ്യയിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള രാമപ്രതിമ നിർമ്മിക്കാൻ യോഗി സർക്കാർ. ഇതിനായുള്ള എൻജിനീയർമാരെ അന്വേഷിക്കുകയാണ് യുപി സർക്കാർ. 