ഇടതുമുന്നണി തീരുമാനത്തിനെതിരെ വി.എസ്.

മുന്നണി വിപുലീകരണ തീരുമാനത്തിനെതിരെ തുറന്നടിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. വർ​​​ഗ്​ഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷം,സ്ത്രീ വിരു​ദ്ധതയും,സവർണ്ണ മേധാവിത്വവും ഉയർത്തിപ്പിടിക്കുന്നവർക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷം എന്നും വി.എസ്.
 

Video Top Stories