Asianet News MalayalamAsianet News Malayalam

സഹൃദയ സമൂഹമേ,ദീപ നിശാന്തിന്‌ മാപ്പ്‌ കൊടുക്കണം;സാഹിത്യ അക്കാദമി പ്രസിഡന്റ്‌

ദീപ നിശാന്തിന്‌ സംഭവിച്ചത്‌ മനുഷ്യ സഹജമായ തെറ്റാണ്‌. ദീപ നിശാന്തിനെപ്പോലുള്ള പ്രതിഭയെ സമൂഹത്തിന്‌ ആവശ്യം.ദീപ നിശാന്തിന്റെ സുഹൃത്ത്‌ അവരോട്‌ ചെയ്‌തത്‌ മാപ്പര്‍ഹിക്കാത്ത തെറ്റ്‌. ദീപ നിശാന്ത്‌ കെണിയില്‍പ്പെട്ടതാണ്‌.ആര്‍ക്കും മനസ്സിലാകാത്ത കടംകഥയാണ്‌ ശ്രീചിത്രന്‍. ഈ വേദനയില്‍ നിന്ന്‌ ശക്തമായ കവിതകളെഴുതാന്‍ എസ്‌.കലേഷിന്‌ സാധിക്കട്ടെ; കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖന്‍