വനിതാമതില്‍ പൊളിഞ്ഞെന്ന പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയെന്ന് പുന്നല ശ്രീകുമാര്‍

നവോത്ഥാന മൂല്യസംരക്ഷണ സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനെതിരെ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ രംഗത്ത്. വനിതാമതില്‍ പൊളിഞ്ഞെന്ന പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയെന്നും അത് വെള്ളാപ്പള്ളി തന്നെ ദൂരീകരിക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories