എല്ലാവരും വാഴ്ത്തുന്ന '96 ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ലെന്ന് വിജയ് സേതുപതി, അഭിമുഖം

സീതക്കാതി, 96, മലയാള സിനിമാപ്രവേശനം എന്നിങ്ങനെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴിന്റെയും മലയാളത്തിന്റേയും പ്രിയതാരം വിജയ് സേതുപതി. സിനിമയിലേക്കെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്റെ വിജയമന്ത്രം കൂടി മുന്നോട്ടുവയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ അദ്ദേഹം.
 

Video Top Stories