Asianet News MalayalamAsianet News Malayalam

തനിക്കെതിരായ മീ ടൂ ആരോപണങ്ങള്‍ക്ക് വികാസ് ബാലിന്റെ മറുപടി

ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളയുകയാണ് സംവിധായകന്‍

അജ്ഞാതയുടെ മീ ടൂ ആരോപണത്തിന് പുറമെ ബോളിവുഡ് താരം കങ്കണയും വികാസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സിന്റെ സംഗമത്തിലാണ് ആരോപണങ്ങള്‍ക്കെതിരെയുള്ള പ്രതികരണം വികാസ് അറിയിച്ചത്.