കണ്ണൂരില്‍ ഇന്നും അക്രമം, ആര്‍എസ്എസ് ഓഫീസിന് തീയിട്ടു

എ എന്‍ ഷംസീര്‍ എം എല്‍ എ, പി ശശി, വി മുരളീധരന്‍ എം പി എന്നിവരുടെ വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായതിന് പിന്നാലെ കണ്ണൂരില്‍ വ്യാപകമായ അക്രമം. ഇന്നലെ രാത്രി ചെറുതാഴത്ത് ആര്‍ എസ് എസ് ഓഫീസിന് തീയിട്ട സംഭവത്തോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
 

Video Top Stories