പാണ്ഡ്യയുടെ പരാമര്‍ശം അനാവശ്യം, വിവാദത്തില്‍ പ്രതികരണവുമായി കോലി

അനാവശ്യമായ പരാമർശങ്ങളെ ഇന്ത്യൻ ടീം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി. ഹാർദ്ദിക്‌ പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും ചാറ്റ് ഷോയ്ക്കിടയിലെ പരാമർശങ്ങൾ വിവാദമായതിനെ കുറിച്ചായിരുന്നു കോലിയുടെ  അഭിപ്രായം. 

Video Top Stories