തൃശ്ശൂരില്‍ സുധീരനോ? എഐസിസി തലത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നു

sudheeran parliament election
Feb 3, 2019, 5:46 PM IST

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുധീരന്‍ മത്സരിക്കാന്‍ തയ്യാറാകുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. മത്സരിപ്പിക്കാന്‍ എ ഐ സി സി തലത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം.
 

Video Top Stories