പ്രചാരണത്തിന്റെ ആദ്യലാപ്പില്‍ അനായാസം കോണ്‍ഗ്രസ്, ഒടുവില്‍ കളി മാറ്റി ബി ജെ പി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ അനായാസം കോണ്‍ഗ്രസ് ജയിക്കുമെന്ന തോന്നലാണുണ്ടായിരുന്നതെങ്കിലും അവസാന ലാപ്പോടെ കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുകയായിരുന്നു. അവസാന നാളുകളിലെ ബി ജെ പിയുടെ അതിശക്തമായ പ്രചാരണം വോട്ടില്‍ പ്രതിഫലിക്കുമോ എന്നാണ് അറിയേണ്ടത്.
 

Video Top Stories