ബിജെപിയുടെ പരാതി: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ വാഗണ്‍ ട്രാജഡിയുടെ പെയിന്റിങ്ങ് നീക്കം ചെയ്തു

തിരൂര്‍ സ്റ്റേഷനിലെ വാഗണ്‍ട്രാജഡിയുടെ പെയിന്റിങ്ങ് റെയില്‍വേ അധികൃതര്‍ നീക്കം ചെയ്തു.ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുന്നുണ്ടെന്ന ബിജെപിയുടെ പരാതിയെത്തുടര്‍ന്നാണ് ഇത്. 

Video Top Stories