Asianet News MalayalamAsianet News Malayalam

മീ ടൂ എഫക്ട് ഡബ്ല്യൂസിസിയിലും; പോരാട്ടം അമ്മയ്ക്ക് പുറത്തേക്ക്

അമ്മയ്‌ക്കെതിരെ തുറന്ന പോരിന് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ വിശദീകരണം നല്‍കാത്ത അമ്മയ്‌ക്കെതിരെ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഡബ്ല്യുസിസി.മാധ്യമങ്ങളെ കാണുമെന്നാണ് സംഘടന അറിയിച്ചത്.