Asianet News MalayalamAsianet News Malayalam

എൻഎസ്എസ് നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു;മുഖ്യമന്ത്രി

എൻ.എസ്.എസ്.സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എൻ.എസ്.എസ് എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുക്കുന്നതെന്ന് അറിയില്ല. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം കാക്കുന്ന നിലപാടാണ് എൻഎസ്എസ് സ്വീകരിക്കേണ്ടത്. അവരും നിലപാട് തിരുത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ

എൻ.എസ്.എസ്.സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.എൻ.എസ്.എസ് എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുക്കുന്നതെന്ന് അറിയില്ല. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം കാക്കുന്ന നിലപാടാണ് എൻഎസ്എസ് സ്വീകരിക്കേണ്ടത്. അവരും നിലപാട് തിരുത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ