Asianet News MalayalamAsianet News Malayalam

വര്‍ക്കല സിഎച്ച്എംഎം കോളേജിലെ ടീ എക്യൂ, വാര്‍ത്തയിലെ വാസ്തവമിതാണ്

ഐ എസ്, അല്‍ഖ്വായിദ സംഘടനകളുടെ ആശയപ്രചാരണ കേന്ദ്രമായി വര്‍ക്കല സി എച്ച് എം എം കോളേജ് മാറുന്നതായി ജന്മഭൂമി, ജനം ടിവി അടക്കം മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയുടെ വാസ്തവം അന്വേഷിക്കുകയാണ് ന്യൂസ് അവര്‍. കറുത്ത വസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ നടത്തിയ ആഘോഷത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനായ സച്ചിന്‍.