Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പില്‍ ഇനി ഒറ്റ സ്വൈപ്പില്‍ റിപ്ലെ ചെയ്യാം

 വാട്ട്‌സ്ആപ്പില്‍ സ്വൈപ്പിലൂടെ റിപ്ലെ ചെയ്യാനുള്ള ഓപ്ഷന്‍ വരുന്നു
 

 വാട്ട്‌സ്ആപ്പില്‍ സ്വൈപ്പിലൂടെ റിപ്ലെ ചെയ്യാനുള്ള ഓപ്ഷന്‍ വരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് പുതിയ ഫീച്ചര്‍ വരാനൊരുങ്ങുന്നത്.