Asianet News MalayalamAsianet News Malayalam

കെട്ടിടങ്ങളുടെ മേല്‍ക്കൂരയായ വൈറ്റ് ആസ്‌ബെസ്റ്റോസ് മരണകാരിയോ? എന്താണ് സത്യം?

ലോകത്ത് 55 ഓളം രാജ്യങ്ങളില്‍ ആസ്‌ബെസ്റ്റോസിന് വിലക്കുണ്ട്

ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്‌ബെസ്‌റ്റോസ് ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നാണ് കണക്കുകള്‍