തരൂരിന്റെ വിജയയാത്ര തടയാന്‍ മിസോറാമില്‍ നിന്നാകുമോ എതിരാളി?

ശശി തരൂരിന്റെ സാന്നിദ്ധ്യം കൊണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കുമെന്ന ആലോചനയിലാണ് ഇടതുമുന്നണിയും ബി ജെ പിയും. 2014ല്‍ പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍പ്പെട്ടതിന്റെ നാണക്കേട് പേറുന്ന സി പി ഐയില്‍ നിന്ന് സി പി എം സീറ്റ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.
 

Video Top Stories