സർവ്വേ ഫലങ്ങൾ ടി.ആർ.എസ്സിന് അനുകൂലം, വിജയ പ്രതീക്ഷയിൽ മഹാസഖ്യം

കാലാവധി പൂർത്തിയാകും മുൻപ് തെരഞ്ഞെടുപ്പിനിറങ്ങിയ ചന്ദ്രശേഖര റാവുവിന്റെ തന്ത്രം വിജയം കാണുമോ. വികസന നേട്ടങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് റാവുവും കൂട്ടരും. എന്നാൽ ചലനങ്ങളുണ്ടാക്കാനാകുമെന്നും, തെലങ്കാനയിൽ ഭരണം പിടിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കോൺ​ഗ്രസ് ഉൾപ്പെടുന്ന മഹാ സഖ്യം. തെലങ്കാന ആർക്കൊപ്പം നിൽക്കും? വിശകലനവുമായി ശ്രാവൺ

Video Top Stories