Asianet News MalayalamAsianet News Malayalam

പാകിസ്ഥാനുള്ള സൗഹൃദരാഷ്ട്ര പദവി അവസാനിപ്പിച്ച് ഇന്ത്യ

എല്ലാ തരത്തിലുമുള്ള നയതന്ത്ര രീതികളും ഉപയോഗിച്ച് പാകിസ്ഥാനെ ലോകരാഷ്ട്രങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ നീക്കമാരംഭിച്ചതായി സുരക്ഷാകാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാകിസ്ഥാനുമുള്ള സൗഹൃദരാഷ്ട്ര ബന്ധമവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.