നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാര സംഘടനകള്‍

കച്ചവടക്കാര്‍ക്ക് ശബരിമല എന്നൊന്നുമില്ലെന്നും സി സി ടി വി ക്യാമറകളിലൂടെ അക്രമികളെ കണ്ടെത്തി ദൃശ്യങ്ങള്‍ കോടതിയില്‍ ഏല്‍പ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. 96 സംഘടനകള്‍ ഹര്‍ത്താല്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories