Asianet News MalayalamAsianet News Malayalam

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇവിഎം ക്രമക്കേട് ആരോപണത്തിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമത്വം കാട്ടിയാണ് ബി ജെ പി ജയിച്ചതെന്ന യു എസ് ഹാക്കര്‍ സയ്യിദ് ഷൂജയുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് കമ്മീഷണര്‍ തന്നെ നിലപാടുമായി രംഗത്തെത്തിയത്.