എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്, ഇന്നെന്ത് സംഭവിക്കും?

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 48 റിവ്യൂ ഹര്‍ജികളും മൂന്ന് റിട്ട് ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുതിയ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള പുതിയ ബെഞ്ചില്‍ പരിഗണിക്കുന്ന ഹര്‍ജികളുടെ വിധിയെന്താകും? ഏഷ്യാനെറ്റ് ന്യൂസ് വിശദമായി പരിശോധിക്കുന്നു.
 

Video Top Stories