Asianet News MalayalamAsianet News Malayalam

സെക്രട്ടേറിയേറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ കണ്ടക്ടറായിരുന്ന യുവതി കെഎസ്ആര്‍ടിസിയിലെ മറ്റ് ജീവനക്കാര്‍ക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത് വരികയായിരുന്നു. ഇന്നലെ രാത്രി സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകളെല്ലാം പൊലീസ് പൊളിച്ചു നീക്കിയതാണ് യുവതിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് സൂചന.