പരസ്ത്രീബന്ധത്തില്‍ പരാതിപ്പെട്ടു, വാട്സാപ്പിൽ തലാഖ് അയച്ച് ഭര്‍ത്താവ്

യുവതിയെ വാട്സാപ്പിലൂടെ മൊഴി ചൊല്ലി ഭർത്താവ്. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിൽ പരാതിപ്പെട്ടതാണ് കാരണം.

Video Top Stories