Asianet News MalayalamAsianet News Malayalam

യുവതീപ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ബാധിക്കുമെന്ന വാദം യുവതികളുടെ അന്തസ്സിനെ ഹനിക്കുമെന്നും എഴുതിനല്‍കിയ വാദത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.