Asianet News MalayalamAsianet News Malayalam

രാത്രി നമ്മുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഒരുകൂട്ടം പെൺകുട്ടികൾ

കേരള സർവ്വകലാശാല യൂണിയന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ വിവിധ ഹോസ്റ്റലുകളിലെ പെൺകുട്ടികളാണ് ശംഖുമുഖത്ത് ഒത്തുകൂടിയത്. മന്ത്രി മേഴ്സിക്കുട്ടിയമ്മ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു.