ഹാജി അലി ദർഗ്ഗയിൽ നിന്ന് ശബരിമലയിലേക്കെത്തുമ്പോൾ ബിജെപി പറയുന്നതെന്ത്?

രണ്ടുവർഷം മുമ്പ് ഹാജി അലി ദർഗ്ഗയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ അനുകൂല നിലപാടെടുത്ത ബിജെപി ഇപ്പോൾ സമാനമായ ശബരിമല വിഷയത്തെ  ശക്തമായി എതിർക്കുന്നത് എന്തുകൊണ്ടാണ്?
 

Video Top Stories