മതിലുണ്ടാക്കുന്നതിന് മുമ്പ് രണ്ടുപേരെയെങ്കിലും മല കയറ്റണമായിരുന്നു -ശോഭ സുരേന്ദ്രന്‍

അയ്യപ്പനില്‍ വിശ്വസിക്കുന്നതിനാലാണ് ആര്‍ എസ് എസുകാര്‍ ശബരിമലയിലെത്തുന്നതെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ അറപ്പോടും വെറുപ്പോടും കൂടിയാണ് കാണുന്നതെന്നും ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. പ്രതിഷേധിക്കുന്ന ഭക്തരുള്ളതിനാലാണ് ആചാരം ഇത്രയും കാലം സംരക്ഷിക്കാനായതെന്നും അവര്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories