Asianet News MalayalamAsianet News Malayalam

ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഡബ്ല്യുസിസി അംഗങ്ങള്‍; ചരിത്രം തിരുത്തിയ നടിമാരുടെ നിലപാടുകള്‍ ചുരുക്കത്തില്‍

നട്ടെല്ല് നിവര്‍ത്തി ഡബ്ല്യുസിസിയിലെ പെണ്‍പുലികള്‍

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഇന്നത്തെ പത്രസമ്മേളനം മലയാള സിനിമാ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. പത്രസമ്മേളനത്തില്‍ നടിമാര്‍ വ്യക്തമാക്കിയ നിലപാടുകള്‍ ചുരുക്കിത്തില്‍ അറിയാം.