അവകാശം നേടിയെടുത്തു, പെണ്ണുങ്ങള്‍ ആദ്യമായി അഗസ്ത്യകൂടം കയറും

അഗസ്ത്യകൂട സന്ദര്‍ശനത്തിനുള്ള റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കാനിരിക്കെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറാന്‍ തയ്യാറായി സ്ത്രീകള്‍ രംഗത്ത്. അതിരുമല വരെ മാത്രം സ്ത്രീകള്‍ക്ക് കയറാമെന്ന വനംവകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെയാണ് മലമുകളില്‍ കയറാനുള്ള അനുകൂല വിധി ഒരു കൂട്ടം സ്ത്രീകള്‍ നേടിയത്.
 

Video Top Stories