Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്

ലക്ഷവും കടന്ന് കോടികളാണ് ചില ഫോണുകളുടെ വില
 

ഫോണുകള്‍ വാങ്ങുമ്പോള്‍ വില ഒരു പ്രധാന ഘടകമാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ ഫോണുകള്‍ ഏതൊക്കെയെന്ന് കാണാം.