Asianet News MalayalamAsianet News Malayalam

48 മെഗാപിക്‌സല്‍ ക്യാമറയുമായി ഷവോമിയുടെ പുതിയ മോഡല്‍ ഉടന്‍

ജനുവരിയോടെ പുതിയ മോഡല്‍ പുറത്തിറങ്ങുമെന്നാണ് അറിയിപ്പ്

ഷവോമിയുടെ പ്രസിഡണ്ട് ലിന്‍ ബിനാണ് അറിയിപ്പ് പുറത്തു വിട്ടത്