Asianet News MalayalamAsianet News Malayalam

2018ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ തെരഞ്ഞ സെലിബ്രിറ്റി താരം സണ്ണി ലിയോൺ

2018 ലെ തങ്ങളുടെ റിവ്യൂ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് യാഹൂ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഈ വർഷം തിരഞ്ഞ ഹീറോയിൻ സണ്ണി ലിയോണാണ്. 

2018 ലെ തങ്ങളുടെ റിവ്യൂ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് യാഹൂ. ഈ വർഷത്തെ ന്യൂസ്മേക്കർ ദമ്പതികളായ യാഹൂ തെരഞ്ഞെടുത്തിരിക്കുന്നത് ദീപിക പദുക്കോണിനെയും രൺവീർ സിങ്ങിനെയുമാണ്.