Asianet News MalayalamAsianet News Malayalam

21 പശുക്കള്‍ മരിച്ചത് ആരും കണ്ടില്ലേ? ബുലന്ദ്ഷഹറില്‍ വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഗോമാതാക്കളെ കൊന്നതാണ് ജനവികാരത്തിന് കാരണമെന്നാണ് എംഎല്‍എ പറയുന്നത്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെയ്ക്കണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യത്തിന് പിന്നാലെയാണ് വിവാദ പ്രസ്താവന