ആന്റണിയുടെ മകന്‍ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍, മക്കള്‍ രാഷ്ട്രീയമെന്ന് യൂത്ത് കോണ്‍ഗ്രസ്

എ ഐ സി സി പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കഴിഞ്ഞ ദിവസമാണ് കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. കെ പി സി സി അധ്യക്ഷന്‍ ദില്ലിയില്‍ വച്ച് പ്രഖ്യാപിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
 

Video Top Stories