Asianet News MalayalamAsianet News Malayalam

മിന്നല്‍ ഹര്‍ത്താലിന്റെ നഷ്ടം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നല്‍കണമെന്ന് ഹൈക്കോടതി

കാസര്‍കോട് ഇരട്ടക്കൊലപാതകത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കാസര്‍കോട് ജില്ലയിലുണ്ടായ നഷ്ടം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.