Agriculture

കൃഷി ചെയ്യാം

ഈ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നമുക്ക് കൃഷി ചെയ്യാന്‍ പറ്റിയതെന്തൊക്കെയാണ്? 

Image credits: Getty

പഴങ്ങൾ

വിവിധ പഴങ്ങൾ ഈ മാസങ്ങളിൽ നമുക്ക് കൃഷി ചെയ്യാവുന്നതാണ്. അതിൽ പ്രധാനമായവയാണ് മാങ്ങ, വാഴ, പൈനാപ്പിൾ, അതുപോലെ സിട്രസ് പഴങ്ങൾ എന്നിവ. 

 

Image credits: Getty

പച്ചക്കറി

വിവിധ തരത്തിലുള്ള പച്ചക്കറികളും നമുക്ക് ഈ മാസങ്ങളിൽ നടാം. ഇപ്പോൾ ബാൽക്കണിയിലും മറ്റുമായി എല്ലാ സീസണിലും ആളുകൾ പച്ചക്കറികൾ വളർത്തുന്നുണ്ട്. എങ്കിലും പുറത്ത് നടുമ്പോൾ ഈ മാസം പറ്റിയ പച്ചക്കറികൾ തക്കാളി, ബീൻസ്, കാരറ്റ് തുടങ്ങിയവയാണ്. 

Image credits: Getty

സുഗന്ധവ്യഞ്ജനങ്ങൾ

കുരുമുളക്, കറുവപ്പട്ട, ഏലം തുടങ്ങിയ സു​ഗന്ധവ്യഞ്ജനങ്ങളും ഈ മാസങ്ങളിൽ നമുക്ക് നട്ടുവളർത്താവുന്നതാണ്. 

Image credits: Getty

ഇലക്കറികൾ

പച്ചക്കറികളോടൊപ്പം തന്നെ വിവിധ തരത്തിലുള്ള ഇലക്കറികളും ഈ മാസങ്ങളിൽ നമുക്ക് കൃഷി ചെയ്തെടുക്കാം. നമ്മുടെ ആവശ്യത്തിനുള്ള ചീരയൊക്കെ നമുക്ക് വളർത്തിയെടുക്കാം. 

Image credits: Getty

ഔഷധസസ്യങ്ങൾ

പച്ചക്കറികൾ, പഴങ്ങൾ ഒക്കെ കൃഷി ചെയ്യുന്നത് പോലെ തന്നെ അശ്വ​ഗന്ധയടക്കമുള്ള വിവിധ ഔഷധസസ്യങ്ങളും ഈ സമയത്ത് നമുക്ക് നടാവുന്നതാണ്. 

Image credits: google

കര്‍ഷകരോട് ചോദിക്കാം

ഇങ്ങനെയൊക്കെയാണെങ്കിലും, എന്ത് കൃഷി ചെയ്യുമ്പോഴും ഈ മേഖലയിൽ പരിചയമുള്ളവരോടോ, മുതിർന്ന കർഷകരോടോ ഒക്കെ അഭിപ്രായം ചോദിക്കാന്‍ ശ്രദ്ധിക്കാം.

Image credits: Getty

മൺസൂൺ കൃഷി

അതുപോലെ ഇനി വരാൻ പോകുന്ന മൺസൂൺ കൃഷിക്കുള്ള തയ്യാറെടുപ്പുകളും ഈ സമയത്ത് നടത്താവുന്നതാണ്.

Image credits: Getty
Find Next One