ഏസിയും റേഡിയസ് ടയറുമൊക്കെയുള്ള ആദ്യ മഹീന്ദ്ര! ഓർക്കുന്നോ അർമ്മദയെ?
തൊണ്ണൂറുകളിൽ മഹീന്ദ്രയിൽ നിന്നെത്തിയ ജീപ്പും കാറും മിക്സ് ചെയ്‍ത മോഡൽ
auto-blog Oct 22 2024
Author: Web Team Image Credits:Google
Malayalam
പിറവിക്ക് പിന്നിൽ
മഹീന്ദ്ര MM540 MBW ൻ്റെ വിജയമായിരുന്നു അർമ്മദയുടെ പിറവിക്ക് പിന്നിലെ പ്രധാന കാരണം
Image credits: Google
Malayalam
മലയാളിയുടെ ഇഷ്‍ടവാഹനം
മധ്യവര്‍ഗ മലയാളികളുടെയും സമ്പന്ന മലയോര കര്‍ഷകരുടെയുമൊക്കെ ഇഷ്‍ടവാഹനം
Image credits: Google
Malayalam
ജനന വർഷം
1992ൽ നാസിക്കിലെ മഹീന്ദ്ര പ്ലാന്‍റിൽ നിന്നും അർമ്മദ പുറത്തിറങ്ങി
Image credits: Google
Malayalam
ബ്രാൻഡ് ടാഗ്‌ലൈൻ
"ഒരു ജീപ്പിൻ്റെ ഹൃദയം, ഒരു കാറിൻ്റെ ആത്മാവ്" എന്നായിരുന്നു ബ്രാൻഡ് ടാഗ്‌ലൈൻ
Image credits: Google
Malayalam
ആദ്യ പേര്
വികസന ഘട്ടത്തിൽ വോയേജർ എന്നായിരുന്നു പേര്. ലോഞ്ച് സമയത്ത് അർമാഡ എന്ന് പേരിട്ടു. കപ്പൽക്കൂട്ടം എന്നാണ് ഈ സ്‍പാനിഷ് പദത്തിന് അർത്ഥം
Image credits: Google
Malayalam
മഹീന്ദ്രയിൽ നിന്നും ആദ്യം
ഏസി, റേഡിയൽ ടയറുകൾ, ഇൻ്റഗ്രേറ്റഡ് ഫുൾ ലെങ്ത് എഫ്ആർപി ഇൻസ്‌ട്രുമെൻ്റ് പാനൽ, ഇൻ്റഗ്രേറ്റഡ് ക്ലസ്റ്റർ യൂണിറ്റ് തുടങ്ങിയവയുള്ള ആദ്യ മഹീന്ദ്ര വാഹനം
Image credits: Google
Malayalam
ഇരുമ്പ് ബോഡി
കൂറ്റന്‍ വീല്‍ ബേസില്‍ ഇരുമ്പ് ബോഡി. സെഡാന്‍ അഥവാ സലൂണ്‍ മാതൃകയില്‍ ഇന്‍റീരിയര്‍. മുമ്പോട്ടും പിന്നോട്ടും മടക്കാവുന്ന എട്ട് സീറ്റുകള്‍. അഞ്ച് വാതിലുകള്‍
Image credits: Google
Malayalam
എഞ്ചിൻ
2.5 ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്യൂഷെ ഡീസല്‍ എഞ്ചിന്‍. നാല് സ്ട്രോക്കില്‍, നാല് ഗിയറില്‍ ഫോര്‍ വീല്‍ ഡ്രൈവ്.
Image credits: Google
Malayalam
വമ്പൻ ബുക്കിംഗുകൾ
അഡ്വാൻസ് ബുക്കിംഗ് ഓപ്ഷനുള്ള ആദ്യ മഹീന്ദ്ര മോഡൽ. 14000നു മേൽ ബുക്കിംഗുകൾ. ഉൽപ്പാദനം കൂട്ടാൻ മൂന്നുവർഷം. ഇതോടെ പുതിയ എതിരാളികളും സെഗ്മെന്‍റിലേക്കെത്തി
Image credits: Google
Malayalam
അർമാഡ ഗ്രാൻഡ്
1998 ൽ കൂടുതൽ പരിഷ്‍കാരിയായി അർമാഡ ഗ്രാൻഡ് എത്തി
Image credits: Google
Malayalam
പിൻവാങ്ങൽ 2001ൽ
2001-ൽ മഹീന്ദ്ര മാക്‌സ് വന്നതോടെ അർമ്മദയും അർമ്മദ ഗ്രാൻഡും അരങ്ങൊഴിഞ്ഞു