വാഹന ഇന്‍ഷുറന്‍സ് മേഖലയിലെ ഉയര്‍ന്ന കമ്മീഷൻ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നീക്കം
കുറയ്ക്കാൻ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ
സേവനദാതാക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി കൂടിയ കമ്മീഷന്‍ നല്‍കുന്നത് പ്രീമിയം തുക വര്‍ധിക്കാന്‍ പ്രധാന കാരണമാണെന്ന് അതോറിറ്റി
ഓണ്‍ ഡാമേജ് പരിരക്ഷക്ക് 57 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്നതായി ഇന്‍ഷുറന്‍സ് കമ്പനികള്‍
റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തില്‍ ബീമാ സുഗം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ നിലവില്‍ വരും
കമ്മീഷന്‍ ഏജന്‍റുമാർ ഇല്ലാതെ വാഹന ഉടമകള്‍ക്ക് നേരിട്ട് ഇതുവഴി പോളിസികള്‍ എടുക്കാനാകും
ഇന്‍ഷുറന്‍സ് വിപണിയില്‍ വാഹന ഡീലര്‍മാര്‍ നടത്തുന്ന അനധികൃത ഇടപെടലുകൾക്കും നിയന്ത്രണം വരുന്നു
വാഹനം വാങ്ങുമ്പോള്‍ ഒരു പ്രത്യേക കമ്പനിയുടെ ഇന്‍ഷുറന്‍സ് തന്നെ എടുക്കാന്‍ ഡീലര്‍മാര്‍ വാഹന ഉടകളെ നിര്‍ബന്ധിക്കുന്നതും തടയും
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ
വില തുച്ഛം; പക്ഷേ ആറ് എയർബാഗുകൾ! ഇതാ സുരക്ഷിതമായ എസ്‍യുവികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിയാം