Malayalam

110 രൂപ, 120 രൂപ.. ഇങ്ങനെ പെട്രോൾ നിറയ്ക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

പെട്രോൾ പമ്പുകളിലെ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ റൗണ്ട് ഫിഗ‍ർ അല്ലാത്ത തുകയ്ക്ക് ഇന്ധനം നിറയ്ക്കുന്നത് നിങ്ങൾക്ക് ശീലമാണോ?

Malayalam

ചില‍ർ പറയുന്നത് ഇങ്ങനെ

റൗണ്ട് ഫിഗ‍ർ ഉപയോഗിക്കാതിരിക്കുന്ന രീതി തട്ടിപ്പിൽ നിന്നും രക്ഷിക്കും എന്ന് ചില‍ർ വിശ്വസിക്കുന്നു

Image credits: Getty
Malayalam

മിത്ത് മാത്രമെന്നും വാദം

ഇത് വറും വിശ്വാസം മാത്രമാണെന്നും ശാസ്ത്രീയമായി അടിസ്ഥാനമൊന്നും ഇല്ലെന്നും വേറെ ഒരു വിഭാഗം

Image credits: Getty
Malayalam

സീൽ ചെയ്യുന്നുവെന്ന് മറ്റ് ചിലർ

പമ്പിലെ ഓരോ നോസിലിന്‍റെയും മീറ്ററിംഗ് യൂണിറ്റ് എണ്ണ കമ്പനിയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ കാലിബ്രേറ്റ് ചെയ്യുകയും സീൽ ചെയ്യുകയും ചെയ്യുന്നു 

Image credits: Getty
Malayalam

തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ ചില വഴികളുണ്ട്

പെട്രോൾ പമ്പുകളിലെ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കുന്ന മറ്റ് ചില ടിപ്പുകൾ ഇതാ

Image credits: Getty
Malayalam

വ്യത്യസ്‍ത പമ്പുകളില്‍ പോകുക

പതിവായി ഒരേ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുന്നവർ കുറച്ച് ദിവസം വ്യത്യസ്‍ത പമ്പുകളില്‍ നിന്നായി ഇന്ധനം വാങ്ങിക്കുക

Image credits: Getty
Malayalam

സിസ്റ്റം റീ സെറ്റ്

ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ് മീറ്റർ പൂജ്യത്തിലാണെന്ന് ഉറപ്പാക്കുക. അതായത് സിസ്റ്റം റീ സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

Image credits: Getty
Malayalam

പുറത്തിറങ്ങി നല്‍ക്കുക

കാറില്‍ നിന്നും പുറത്തിറങ്ങി ഇന്ധനം നിറയ്ക്കുന്നത് കൃത്യമായി ശ്രദ്ധിക്കുക. മിഷീനിലെ അളവ് മാറുന്നതും പൈപ്പിലും ശ്രദ്ധിക്കണം 

Image credits: Getty
Malayalam

ശ്രദ്ധയോടെ നിൽക്കുക

നിങ്ങളുടെ വാഹനത്തില്‍ ഒരു ജീവനക്കാരന്‍ ഇന്ധനം നറയ്ക്കുന്നതിനിടയില്‍ മറ്റൊരു ജീവനക്കാരനോട് സംസാരിച്ചാൽ ശ്രദ്ധ തിരിഞ്ഞേക്കാം. 

Image credits: Getty
Malayalam

നോസില്‍ പെട്ടെന്ന് എടുപ്പിക്കരുത്

ഇന്ധനം നിറച്ചയുടന്‍ നോസില്‍ ടാങ്കില്‍ നിന്ന് എടുക്കാൻ അനുവദിക്കരുത്. നല്‍കുന്ന പണത്തിനുള്ള ഇന്ധനം പൈപ്പില്‍ അവശേഷിക്കും. അവസാന തുള്ളിയും ടാങ്കില്‍ വീണെന്ന് ഉറപ്പാക്കുക

Image credits: Getty
Malayalam

മെഷീനും വാഹനവും തമ്മിലുള്ള അകലം

പൈപ്പിന്‍റെ നീളം കണക്കാക്കി മിഷീനില്‍ നിന്ന് അകറ്റി വാഹനം നിര്‍ത്തുക. എന്നാൽ പൈപ്പില്‍ ഇന്ധനം അവശേഷിക്കുന്നത് ഒഴിവാക്കാം. പൈപ്പ് വളഞ്ഞാണെങ്കില്‍ ഇന്ധനം പൂര്‍ണമായും ടാങ്കിൽ വീഴില്ല

Image credits: Getty
Malayalam

ജാഗ്രത പാലിക്കുക

ജീവനക്കാരൻ നോസൽ ലോക്ക് ചെയ്യുന്നുണ്ടെന്നും അത് കട്ട്ഓഫ് പോയിൻ്റിൽ എത്തുന്നതുവരെ തടസപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കുക 

Image credits: Getty

വില അഞ്ച് ലക്ഷത്തിൽ താഴെ, ഈ കാറുകൾക്ക് വമ്പൻ മൈലേജും!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ