Malayalam

വില 7 ലക്ഷം രൂപയിൽ താഴെ, ഇതാ 10 മികച്ച കാറുകൾ

ഇന്ത്യയിലെ 7 ലക്ഷം രൂപയിൽ താഴെ വിലയുള്ള 10 മികച്ച കാറുകൾ

Malayalam

ടൊയോട്ട ഗ്ലാൻസ

പ്രാരംഭ വില - ₹6.86 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 19 മുതൽ 21 കിലോമീറ്റർ/ലിറ്റർ വരെ

Image credits: Freepik
Malayalam

മാരുതി സുസുക്കി ഡിസയർ

പ്രാരംഭ വില - ₹6.84 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 24 മുതൽ 26 കി.മീ/ലിറ്റർ വരെ

Image credits: Getty
Malayalam

മാരുതി സുസുക്കി ബലേനോ

പ്രാരംഭ വില - ₹6.70 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 22 മുതൽ 23 കി.മീ/ലിറ്റർ വരെ

Image credits: Getty
Malayalam

ടാറ്റ ആൾട്രോസ്

പ്രാരംഭ വില - ₹6.65 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 19 മുതൽ 24 കി.മീ/ലിറ്റർ വരെ

Image credits: Tata website
Malayalam

മാരുതി സുസുക്കി സ്വിഫ്റ്റ്

പ്രാരംഭ വില - ₹6.49 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 24 മുതൽ 26 കി.മീ/ലിറ്റർ വരെ
 

Image credits: Facebook
Malayalam

ടാറ്റ പഞ്ച്

പ്രാരംഭ വില - ₹6.20 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 18 മുതൽ 20 കി.മീ/ലിറ്റർ വരെ
 

Image credits: social media
Malayalam

ഹ്യുണ്ടായ് എക്‌സ്റ്റർ

പ്രാരംഭ വില - ₹6.20 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 19 മുതൽ 20 കി.മീ/ലിറ്റർ വരെ

Image credits: Facebook
Malayalam

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്

പ്രാരംഭ വില - ₹5.98 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 16 മുതൽ 18 കിലോമീറ്റർ/ലിറ്റർ വരെ

Image credits: CarWale
Malayalam

മാരുതി സുസുക്കി വാഗൺ ആർ

പ്രാരംഭ വില - ₹5.65 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 24 മുതൽ 25 കി.മീ/ലിറ്റർ വരെ
 

Image credits: CarWale
Malayalam

ടാറ്റ ടിയാഗോ

പ്രാരംഭ വില - ₹5 ലക്ഷം (എക്സ്-ഷോറൂം) | മൈലേജ് - 19 മുതൽ 20 കി.മീ/ലിറ്റർ വരെ

Image credits: Social media
Malayalam

കുറിപ്പ്

വ്യത്യസ്‍ത മോഡലുകളെയും വകഭേദങ്ങളെയും ആശ്രയിച്ച് കാറുകളുടെ വിലകൾ വ്യത്യാസപ്പെടാം. ചിത്രങ്ങൾ പ്രാതിനിധ്യ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്.

Image credits: our own

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിയാം

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ