Malayalam

ഗിയർമാറി വിഷമിക്കേണ്ട! ഇതാ ചെറിയ വിലയുള്ള ഓട്ടോമാറ്റിക്ക് കാറുകൾ

റോഡിൽ ഗതാഗതക്കുരുക്ക് കൂടി വരുമ്പോൾ ഓട്ടോമാറ്റിക്ക് കാറുകൾക്കും പ്രിയമേറുന്നു

Malayalam

ഇതാ ചില ബജറ്റ് കാറുകൾ

ഇതാ വെറും ഏഴ് ലക്ഷം രൂപയിൽ താഴെ വിലയുള്ള ചില ബജറ്റ് ഫ്രണ്ട്ലി ഓട്ടോമാറ്റിക്ക് കാറുകളെ നമുക്ക് പരിചയപ്പെടാം

Image credits: Getty
Malayalam

മാരുതി സുസുക്കി ആൾട്ടോ കെ10

മാരുതി സുസുക്കി ആൾട്ടോ കെ10 എഎംടിയുടെ വില 5,51,000 മുതൽ ആരംഭിക്കുന്നു. ഏറ്റവും താങ്ങാനാവുന്ന മാരുതി എഎംടി കാറാണിത്.
 

Image credits: Google
Malayalam

മാരുതി സുസുക്കി എസ്-പ്രസോ

5,66,500 രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ മാരുതി സുസുക്കി എസ് പ്രെസോ നിങ്ങൾക്ക് സ്വന്തമാക്കാം
 

Image credits: Google
Malayalam

മാരുതി സുസുക്കി സെലേറിയോ

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എഎംടി മോഡലുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ എഎംടി. ഇതിൻ്റെ വില 6,28,500 മുതൽ ആരംഭിക്കുന്നു.
 

Image credits: Google
Malayalam

നിസാൻ മാഗ്നറ്റ്

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന എഎംടി എസ്‌യുവിയാണ് നിസാൻ മാഗ്നൈറ്റ് എഎംടി. 6,59,900 പ്രാരംഭ വിലയിൽ നിങ്ങൾക്ക് ഇത് ലഭിക്കും.
 

Image credits: Google
Malayalam

റെനോ ക്വിഡ്

5,44,500 രൂപയ്ക്ക് നിങ്ങൾക്ക് റെനോ ക്വിഡ് എഎംടി വാങ്ങാം. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എഎംടി കാറാണിത്.

Image credits: Google
Malayalam

മാരുതി സുസുക്കി വാഗൺആർ

നിങ്ങൾക്ക് മാരുതി സുസുക്കി വാഗൺആർ എഎംടി വെറും 6,44,500 രൂപയ്ക്ക് വാങ്ങാം. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് വാഗൺആർ

Image credits: Google

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

110 രൂപ, 210 രൂപ.. ഇങ്ങനെ പെട്രോൾ നിറച്ചാൽ സംഭവിക്കുന്നതെന്ത്?

ഓട്ടോ മീറ്ററിൽ പുതിയ തട്ടിപ്പ്! കീശ കീറും റോക്കറ്റ് ട്രിക്ക്!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ