വില കേട്ടാൽ കണ്ണുതള്ളും!പക്ഷേ ഈ 5 കാറുകളും ഇന്ത്യക്കാർക്ക് സ്വന്തം
ഇന്ത്യ നിരവധി ആഡംബര, സ്‌പോർട്‌സ് കാറുകളുടെ നാടാണ്
auto-blog Oct 31 2024
Author: Web Team Image Credits:freepik
Malayalam
ഡിസൈനുകൾക്കും പ്രശസ്‍തം
വിലയ്ക്ക് മാത്രമല്ല, അതിശയകരമായ ഡിസൈനുകൾക്കും ഇവ പ്രശസ്തമാണ്.
Image credits: Autocar
Malayalam
ഇന്ത്യയിലെ ആഡംബര കാറുകൾ
ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ അഞ്ച് കാറുകളെ അറിയാം
Image credits: our own
Malayalam
ബെൻ്റ്ലി മുൽസാൻ EWB പതിപ്പ്
ബ്രിട്ടീഷ് ബയോളജിക്കൽസ് എംഡിയായ വിഎസ് റെഡ്ഡിക്ക് ബെൻ്റ്ലി മുൽസാൻ ഇഡബ്ല്യുബി എഡിഷൻ ഉണ്ട്. ഏകദേശം 14 കോടി രൂപയാണ് ഇതിൻ്റെ വില.
Image credits: Cartoq
Malayalam
റോൾസ് റോയ്സ് ഫാൻ്റം VIII EWB
നിത അംബാനി ഒരു കസ്റ്റമൈസ്ഡ് റോൾസ് റോയ്സ് ഫാൻ്റം VIII EWB സ്വന്തമാക്കിയിട്ടുണ്ട്. 12 കോടിയിലധികം രൂപയാണ് വില.
Image credits: Cartoq
Malayalam
മെഴ്‌സിഡസ് ബെൻസ് S600 ഗാർഡ്
മുകേഷ് അംബാനിയുടെ മെഴ്‌സിഡസ് എസ് 600 ഗാർഡ്, ബുള്ളറ്റ് പ്രൂഫ് ലക്ഷ്വറി സെഡാൻ്റെ വില ഏകദേശം 10 കോടി രൂപയാണ്. ഇതിലെ 6.0 ലിറ്റർ V12 എഞ്ചിൻ 523 ശക്തിയും 830 NM ടോർക്കും നൽകുന്നു.
Image credits: Cartoq
Malayalam
റോൾസ് റോയിസ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്‍ജ്
ഇമ്രാൻ ഹാഷ്മിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വില കൂടിയ കാറാണിത്. 12.25 കോടി രൂപ വിലയുണ്ട് ഈ കാറിന്.
Image credits: Cartoq
Malayalam
മക്ലാരൻ 765 LT സ്പൈഡർ
ഹൈദരാബാദ് നിവാസിയായ നസീർ ഖാൻ മക്ലാരൻ 765 എൽടി സ്പൈഡറിൻ്റെ ഉടമയാണ്. 12 കോടി രൂപ വിലയുള്ള ഈ സ്‌പോർട്‌സ് കാറിന് 4.0 ലിറ്റർ ട്വിൻ ടർബോ വി8 പെട്രോൾ എഞ്ചിനാണുള്ളത്.