Malayalam

മാരുതി ഡിസയറിന് വൻ വിലക്കിഴിവ്

മാരുതി സുസുക്കി ഡിസയറിനെ ജിഎസ്ടി കുറയ്ക്കലും ഉത്സവകാല കിഴിവുകളും കൂടുതൽ ആകർഷകമാക്കി.

Malayalam

ഏറ്റവും കുറവ് ടോപ്പ്-സ്പെക്ക് ZXI പ്ലസ് ട്രിമ്മിൽ

മാരുതി സുസുക്കി ഡിസയറിന്‍റെ ടോപ്പ്-സ്പെക്ക് ZXI പ്ലസ് ട്രിമിലാണ് ഏറ്റവും ഉയർന്ന ആനുകൂല്യം ലഭ്യമാകുന്നത്.

Image credits: CarWale
Malayalam

കിഴിവ് 58,000 രൂപ മുതൽ 88,000 വരെ

മാരുതി സുസുക്കി ഡിസയറിന്റെ മൊത്തത്തിലുള്ള വിലക്കുറവ് വേരിയന്റിനെ ആശ്രയിച്ച് 58,000 രൂപ മുതൽ 88,000 വരെയാണ്

Image credits: CarWale
Malayalam

മാനുവൽ, എഎംടി കിഴിവുകൾ

ഡിസയർ മാനുവൽ, എഎംടി ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഡിസയറിന്റെ എഎംടി വേരിയന്റുകൾക്ക് 72,000 രൂപ മുതൽ 88,000 രൂപ വരെ ജിഎസ്‍ടി കുറവ് ലഭിക്കുന്നു.

Image credits: CarDekho
Malayalam

എഞ്ചിൻ

നാല് സിലിണ്ടർ പെട്രോൾ മോട്ടോറിന് പകരമായി പുതിയ Z-സീരീസ് 1.20 ലിറ്റർ ആസ്പിറേറ്റഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ

Image credits: CarWale
Malayalam

സുരക്ഷ

മാരുതി സുസുക്കി ഡിസയറിന് ഗ്ലോബൽ എൻസിഎപി, ഇന്ത്യ എൻസിഎപി (BNCAP) എന്നിവയിൽ നിന്ന് അഞ്ച് സസ്റ്റാർ റേറ്റിംഗ് ലഭിച്ചു. ഈ സുരക്ഷാ റേറ്റിംഗുകൾ ലഭിച്ച ആദ്യത്തെ മാരുതി സുസുക്കി മോഡൽ

Image credits: Social media
Malayalam

സിഎൻജി പതിപ്പും

പെട്രോൾ എഞ്ചിനു പുറമേ, പെട്രോൾ എഞ്ചിനുമായി സംയോജിച്ച് പ്രവർത്തിക്കുന്ന ഫാക്ടറി-ഇൻസ്റ്റാൾ ചെയ്ത സിഎൻജി കിറ്റും പുതിയ ഡിസയറിൽ ലഭ്യമാണ്.

Image credits: Social media
Malayalam

ജനപ്രിയ ടാക്സി

ടാക്സി വിഭാഗത്തിലാണ് ഡിസയർ വ്യാപകമായി വിൽക്കപ്പെടുന്നത്. 

Image credits: Social media
Malayalam

വിൽപ്പന കൂടി

നവീകരണത്തോടെ, സ്വകാര്യ വിഭാഗത്തിലും വിൽപ്പനയിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്

Image credits: Getty
Malayalam

വിലക്കുറവും ഓഫറുകളും

കൂടാതെ ജിഎസ്‍ടി നിരക്കുകളിലെ കുറവും ഉത്സവ ആനുകൂല്യങ്ങളും മൂലം വിൽപ്പന കൂടുതൽ ത്വരിതപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു 

Image credits: Social media

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ