Career

വിജയ ശതമാനം കുറഞ്ഞു

ആകെ 376135 കുട്ടികൾ എഴുതി. 312005 പേർ യോഗ്യത നേടി. 82.95% വിജയശതമാനം. 0.92% കുറവ്

Image credits: our own

സയൻസ് മുന്നിൽ

സയൻസ് ഗ്രൂപ്പാണ് ഇക്കുറിയും വിജയ ശതമാനത്തിൽ മുന്നിൽ. 87.31% വിജയം. കൊമേഴ്സ് - 82.75%, ഹുമാനിറ്റീസ് - 71.93%

Image credits: our own

എറണാകുളം മുന്നിൽ

വിജയ ശതമാനത്തിന്‍റെ കാര്യത്തിൽ എറണാകുളം ജില്ലയാണ് മുന്നിൽ. 87.55% വിജയം. കുറവ് പത്തനംതിട്ട - 76.59%

Image credits: our own

എ പ്ലസിൽ മലപ്പുറം

എല്ലാ വിഷയങ്ങളും എ പ്ലസ് നേടിയത് 33915 കുട്ടികളാണ്. 4597 എ പ്ലസ് നേടിയ മലപ്പുറം ജില്ലയാണ് ഇക്കാര്യത്തിൽ മുന്നിൽ

Image credits: our own

77 സ്കൂളുകൾക്ക് നൂറുമേനി വിജയം

വിജയ ശതമാനം നോക്കിയാൽ സർക്കാർ സ്കൂൾ - 79.19%, എയ്ഡഡ് - 86.31%, അൺ എയ്ഡഡ് - 82.70%, സ്പെഷൽ സ്കൂൾ - 99.32% എന്നിങ്ങനെയാണ്

Image credits: our own

വിഎച്ച്എസ്ഇ വിജയം 78.39%

വിഎച്ച്എസ്ഇക്ക് ഇക്കുറി വിജയ ശതമാനത്തിൽ വർധനവ്. 0.13 % വർധനവാണ് ഉണ്ടായത്. വിജയം കൂടുതൽ വയനാടും കുറവ് പത്തനംതിട്ടയിലുമാണ്
 

Image credits: our own

സേ പരീക്ഷ ജൂൺ 21 മുതൽ

പുനർ മൂല്യനിർണയത്തിന് അപേക്ഷ മെയ് 31 നുള്ളിൽ നൽകണം. സേ പരീക്ഷക്ക് 29 നകം അപേക്ഷ നൽകണം. ജൂൺ 21 മുതൽ മുതൽ സേ പരീക്ഷ

Image credits: our own

പ്ലസ് വൺ അപേക്ഷ ജൂൺ 2 മുതൽ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 2 മുതൽ 9 വരെ. ട്രയൽ അലോട്ട്മെന്‍റ് - ജൂൺ 13, അദ്യ അലോട്ട്മെന്‍റ് - ജൂൺ 19, ജൂലൈ 5 ന് ക്ലാസ് തുടങ്ങും. ഓഗസ്റ്റ് 4 ന് പ്രവേശന നടപടി അവസാനിക്കും
 

Image credits: our own
Find Next One