Malayalam

ഇന്ത്യക്ക് ആറ് ഭീഷണി

ആറ് പാക് താരങ്ങള്‍ ടീം ഇന്ത്യക്ക് ഭീഷണിയാവും എന്ന് ആദ്യ മത്സരം കൊണ്ട് തെളിയിച്ചിട്ടുണ്ട്
 

Malayalam

കരുത്തുറ്റ ബാറ്റിംഗ് നിര

ബാറ്റിംഗില്‍ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്‌തീഖര്‍ അഹ്‌മ്മദ് എന്നിവരാണ് ഇന്ത്യക്ക് കനത്ത ഭീഷണി

Image credits: Getty
Malayalam

നേപ്പാളിനെതിരെ 342 റണ്‍സ്

നേപ്പാളിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 റണ്‍സാണ് അടിച്ചുകൂട്ടിയത്

Image credits: Getty
Malayalam

രണ്ട് കിടിലം സെഞ്ചുറി

ബാബര്‍ 131 പന്തില്‍ 151 ഉം ഇഫ്‌തീഖര്‍ 71 പന്തില്‍ 109 ഉം റിസ്‌വാന്‍ 50 പന്തില്‍ 44 ഉം നേപ്പാളിനെതിരെ നേടി

Image credits: Getty
Malayalam

അവര്‍ കൂടിയായാല്‍...

ഓപ്പണര്‍മാരായ ഫഖര്‍ സമാനും ഇമാം ഉള്‍ ഹഖും കൂടി ഫോമിലെത്തിയാല്‍ പാക് ബാറ്റിംഗിനെ പിടിച്ച് കെട്ടാനാവില്ല

Image credits: Getty
Malayalam

ബൗളിംഗും കനത്ത ഭീഷണി

ബൗളിംഗില്‍ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ ഇന്ത്യക്ക് തലവേദനയാവും

Image credits: Getty
Malayalam

എല്ലാവരും ഫോമില്‍

നേപ്പാളിനെതിരെ ഷദാബ് നാലും ഷഹീനും ഹാരിസും രണ്ട് വീതവും ഷാ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു

Image credits: Getty
Malayalam

ബൗളിംഗ് vs ബാറ്റിംഗ്

ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബാറ്റര്‍മാരും പാക് ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമാണ് ഏഷ്യാ കപ്പില്‍ വരിക 

Image credits: Getty

ഇത്തവണ ഏഷ്യാ കപ്പ് ഇന്ത്യക്ക്, കാരണം രോഹിത് ശര്‍മ്മ; കണക്കുകള്‍

സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കും, പറയുന്നത് ഇതിഹാസം; സ്‌പിന്നര്‍ ഔട്ട്

സഞ്ജു അവസരം പാഴാക്കുന്നതല്ല; അശ്വിന്‍റെ ശ്രദ്ധേയ നിരീക്ഷണം, നിര്‍ദേശം

സഞ്ജു മുതല്‍ കോലി വരെ വേറെ ഗെറ്റപ്പില്‍; മലയാളിയുടെ എഐ ചിത്രങ്ങള്‍