Cricket

10000 കോടി!

അടുത്ത മീഡിയ റൈറ്റ്‌സ് ലേലത്തില്‍ നിന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നത് 10000 കോടി രൂപ

Image credits: Getty

രണ്ട് ലേലം

ചാനല്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ വേവ്വേറെ ലേലത്തിലൂടെയാണ് ബിസിസിഐ നല്‍കുക

Image credits: Getty

ചരിത്രത്തിലാദ്യം

ആദ്യമായാണ് ടിവി, ഡിജിറ്റല്‍ സംപ്രേഷണ അവകാശങ്ങള്‍ രണ്ടായി ലേലം ചെയ്യുന്നത്

Image credits: Getty

എന്തുകൊണ്ട്?

വരുന്ന 5 വര്‍ഷത്തിനിടെ ഓസീസിനെതിരെ 21 ഉം ഇംഗ്ലണ്ടിനെതിരെ 18 ഉം മത്സരങ്ങള്‍ വരുന്നതാണ് ഇത്ര വിലയുയര്‍ത്തുക

Image credits: Getty

ഓഗസ്റ്റ് 25

ടെന്‍ഡര്‍ പേപ്പറുകള്‍ വാങ്ങാനായി അനുവദിച്ചിരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 25

Image credits: Getty

ലേല നടപടി

സെപ്റ്റംബര്‍ ആദ്യ വാരത്തോടെ ലേല നടപടി പൂര്‍ത്തിയാക്കും എന്നാണ് കരുതപ്പെടുന്നത്

Image credits: Getty

വന്‍ ലേലം

ഡിസ്‌നി+ഹോട്‌സ്റ്റാര്‍, വയാംകോം 18, സോണി എന്നിവര്‍ അവകാശങ്ങള്‍ സ്വന്തമാക്കാന്‍ രംഗത്തുണ്ട് 

Image credits: Getty

ഞെട്ടും...

ബിസിസിഐയുടെ മീഡിയ റൈറ്റ്സ് ലേലം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കും എന്നുറപ്പ് 

Image credits: Getty
Find Next One