ആരാധകരെ ആകാംക്ഷയിലാക്കി വ്യാഴാഴ്‌ച(27-07-2023) ബിസിസിഐയുടെ നിര്‍ണായക യോഗം
ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ തിയതി മാറ്റുന്നത് ചര്‍ച്ചാ വിഷയമായേക്കും
അഹമ്മദാബാദില്‍ ഒക്‌ടോബര്‍ 15ന് ഇന്ത്യ-പാക് മത്സരം നടത്താനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്
എന്നാല്‍ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ അന്നേ ദിവസം സുരക്ഷയൊരുക്കല്‍ വിഷമകരം
നവരാത്രി ദിനം നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കെത്തുന്ന ഒരു ലക്ഷം ആരാധകരെ നിയന്ത്രിക്കുക പ്രയാസം
സുരക്ഷാ വിഭാഗങ്ങള്‍ ഇക്കാര്യം അറിയിച്ചതോടെയാണ് ബിസിസിഐ പുതിയ യോഗം ചേരുന്നത്
അയല്‍ക്കാരുടെ ആവേശ മത്സരത്തിന്‍റെ തിയതി മാറ്റേണ്ട സാഹചര്യമാണിപ്പോള്‍
വ്യാഴാഴ്‌ച നടക്കുന്ന ബിസിസിഐ യോഗത്തിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് രംഗം
സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍; ഇന്ത്യന്‍ ഏകദിന സാധ്യതാ ഇലവന്‍
ഹിറ്റ്‌മാനിസം; ജയവര്‍ധനെയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ
'ധോണി- ജഡേജ തര്‍ക്കം വെറും മാധ്യമസൃഷ്‌ടി'; ആഞ്ഞടിച്ച് റായുഡു
ഇന്ത്യന്‍ ടീമിന്‍റെ പുതിയ കോച്ച്; വമ്പന്‍ പേരുകള്‍ വന്നേക്കും