Malayalam

ഇന്ത്യയെ അടിക്കാന്‍ വടി നല്‍കിയത് ബാബര്‍

ഇന്ത്യക്കെതിരെ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് തകര്‍പ്പന്‍ സെഞ്ചുറി നേടിയത് 2021ല്‍ പാക് നായകന്‍ ബാബര്‍ അസം സമ്മാനിച്ച ബാറ്റുകൊണ്ടെന്ന് കണ്ടെത്തി പാക് ആരാധകര്‍.

 

Malayalam

ബാബറിന്‍റെ സമ്മാനം

2021ല്‍ പാക്കിസ്ഥാനെതിരെ യുഎഇയില്‍ കളിച്ച പരമ്പരയിലാണ് ഹെഡിന് അസം ബാറ്റ് സമ്മാനമായി നല്‍കിയത്.

Image credits: Getty
Malayalam

അത് തന്നെ ഇത്

ഗ്രേ നിക്കോള്‍സിന്‍റെ ബാറ്റ് ആയിരുന്നു ഹെഡിന് അസം സമ്മാനിച്ചത്.

Image credits: Getty
Malayalam

ഗാരി നിക്കോള്‍സ്

ബാബര്‍ അസം ഉപയോഗിക്കുന്നതും ഇന്ത്യക്കെതിരെ ട്രാവിസ് ഹെഡ് സെഞ്ചുറി നേടിയതും ഗ്രേ നിക്കോള്‍സിന്‍റെ ബാറ്റ് ഉപയോഗിച്ചായിരുന്നു.

Image credits: Getty
Malayalam

പക്ഷെ അത് തന്നെയാണോ ഇത്

ബാബറും ഹെഡും ഉപയോഗിക്കുന്നത് ഗ്രേ നിക്കോള്‍സിന്‍റെ ബാറ്റാണെങ്കിലും അത് തന്നെയാണ് ഇതെന്ന് ഇപ്പോഴും ഉറപ്പില്ല.

Image credits: Getty
Malayalam

ട്രോളുമായി പാക് ആരാധകര്‍

ബാബര്‍ സമ്മാനിച്ച ബാറ്റുവെച്ച് ഹെഡ് ഇന്ത്യയെ പ്രഹരിച്ചുവെന്ന ട്രോളുമായി പാക് ആരാധകര്‍.

Image credits: Getty
Malayalam

മറുപടി നല്‍കി ഇന്ത്യന്‍ ആരാധകരും

ബാബറിന്‍റെ മികവ് കൊണ്ടാകും പാക്കിസ്ഥാന്‍ ഫൈനലില്‍ പോലും എത്താതിരുന്നതെന്ന് മറുപടി നല്‍കി ഇന്ത്യന്‍ ആരാധകരും.

Image credits: Getty
Malayalam

ബാബറിനെത്ര സെഞ്ചുറി

ഇംഗ്ലണ്ടിലോ ഓവലിലോ ബാബര്‍ എത്ര സെഞ്ചുറി നേടിയിട്ടുണ്ടെന്നും ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നു.

Image credits: Getty
Malayalam

'ഹെഡ്' മാസ്റ്റര്‍

സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനൊപ്പം ഇന്ത്യക്കെതിരെ 174 പന്തില്‍ 163 റണ്‍സടിച്ച ട്രാവിസ് ഹെഡ് ആണ് ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്.

Image credits: Getty

ഇതിഹാസങ്ങളെ പിന്നിലാക്കി ഓവലില്‍ ഇന്ത്യയുടെ അന്തകനായി സ്മിത്ത്

കോലിയല്ല ഓവലില്‍ ഇന്ത്യയുടെ വിധി തീരുമാനിക്കുക ഗില്‍, ഇതാ കാരണങ്ങള്‍

പിന്നണിയില്‍ സാക്ഷാല്‍ ധോണി; ഫൈനലില്‍ കെ എസ് ഭരത് തിളങ്ങും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍:ഓവലിലെ പിച്ച് റിപ്പോര്‍ട്ട്; ചരിത്രം